“എന്റെ പേര് ശിവന്‍കുട്ടി… സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!”; “ജെ എസ് കെ” വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ച് മന്ത്രി

സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം ജെ എസ് കെ വിഷയത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി “വി ശിവൻ കുട്ടി.”തന്റെ…

“വെള്ളിത്തിരയിൽ നിന്ന് പാഠ പുസ്തകത്തിലേക്ക്; മമ്മൂട്ടിയുടെ ജീവിതം” സിലബസ്സിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തി ബോര്‍ഡ് ഓഫ് സ്റ്റഡീസ്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന…

3 ആം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ലിസ്റ്റിൻ സ്റ്റീഫൻ

മൂന്ന് തവണ തുടർച്ചയായി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി…

“പേര് ദുരുപയോഗം ചെയ്തു”; “നരിവേട്ട”യ്ക്കെതിരെ ആരോപണമുന്നയിച്ച് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ

“നരിവേട്ട” ചിത്രത്തിൽ തന്റെ പേര് ദുരുപയോഗം ചെയ്‌തെന്ന് ആരോപണമുന്നയിച്ച് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ബഷീര്‍ ഇ.പി. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍…

“യുവ ഹൃദയങ്ങൾ കീഴടക്കിയ ശബ്ദം”; സംഗീതത്തിന്റെ രാജ കുമാരന് പിറന്നാൾ ആശംസകൾ

സംഗീതം മനസ്സിന്റെ ഭാഷയാണെങ്കില്‍, അതിലൂടെ ജീവിതത്തെ തുറന്നു പറയുന്നവരാണ് പ്രതിഭകള്‍. ആ പ്രതിഭകളിലൊരാളാണ് സിദ്ധാർഥ് മേനോൻ. മലയാള സംഗീത ലോകത്തും സിനിമ…

ഓണത്തിനെത്തുന്നത് ദുൽഖറിന്റെ രണ്ട് ചിത്രങ്ങൾ

ഇത്തവണ ഓണത്തിന് കേരള ബോക്സ് ഓഫീസിൽ രണ്ട് ദുൽഖർ സിനിമകൾ ഒരുമിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ദുൽഖർ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം…

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്. “സർസമീൻ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജോളാണ് നായിക. കാശ്മീർ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ റിലീസ്…

“വാടിവാസലിനായി ഒരുപാട് നാൾ കാത്തിരിക്കണം”; വെട്രിമാരൻ

വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിന്റെ “വാടിവാസൽ” എന്ന സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് വെട്രിമാരൻ. സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ വൈകുന്നത് കൊണ്ടും ചില…

ജെ എസ് കെ വിവാദം: നിരവധി ചോദ്യങ്ങളുമായി ഹൈക്കോടതി

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനാനുമതി തടഞ്ഞതിനെതിരെ നിരവധി ചോദ്യങ്ങളുമായി ഹൈക്കോടതി. ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു.…

“ഹാസ്യ രാജാവിൽ നിന്ന് മലയാള സിനിമയുടെ അഭിനയ കുലപതിയിലേക്ക്”; മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂടിന് പിറന്നാളാശംസകൾ

മലയാള സിനിമയുടെ ഇടനാഴികളിലൂടെ നടന്ന് വന്ന് ഇന്ന് മലയാള സിനിമയുടെ മുഖമായി മാറിയ ഒരു കലാകാരനുണ്ട്. മിമിക്രിയും ഹാസ്യവും, ദേഷ്യവും വൈരാഗ്യവും,…