ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടെഡി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സയേഷയാണ് ചിത്രത്തിലെ നായിക. വിവാഹശേഷം ആര്യയും സയേഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മിരുതന്‍, ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആര്യയ്‌ക്കൊപ്പം സയേഷയും; ടെഡി ടീസര്‍
','' );
}
?>