ആരാണെന്ന് മനസ്സിലായോ?

','

' ); } ?>

അര്‍ച്ചന കവിയും ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടിലാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്തെത്തിയത്. അരവാന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. 2013 ല്‍ ബാക്ക്‌ബെഞ്ച് സ്റ്റുഡന്റില്‍ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഏഷ്യാനെറ്റിലെ ടെലിവിഷന്‍ അഭിനേതാക്കള്‍ക്കായി റിയാലിറ്റി ഷോയായ സുന്ദരി നീയൂം സുന്ദരന്‍ ഞാനൂം അവതാരകയായിരുന്നു അര്‍ച്ചന കവി.