നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മുടി വെട്ടി, ലുക്കിലും ഭാവത്തിലുമെല്ലാം അടിമുടി മാറിയാണ് പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
‘ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള്‍ അനുമോദിക്കാന്‍ തുടങ്ങുമ്പോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം.