പാടത്ത് വിത്ത് വിതച്ച് അനുമോള്‍, വീഡിയോ വൈറല്‍

സ്വന്തം പാടത്തിറങ്ങി വിത്തു വിതയ്ക്കുന്ന താരം അനുമോളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.പാടത്തു വിതക്കാന്‍ പോകാം എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.വീട്ടില്‍ നിന്ന് വിത്തെടുത്ത് അത് പാടത്ത് കൊണ്ടുപോയി വിതയ്ക്കുന്നതുവരെയുളള കാര്യങ്ങള്‍ വീഡിയോയില്‍ കാണുവാന്‍ സാധിക്കും.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.