മീ ടൂ ക്യാംപെയ്ന്‍ യഥാര്‍ത്ഥത്തില്‍ ഇരകളായവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ളൊരു വേദിയായി മാറിയിരിക്കുകയാണെന്ന് ബോളിവുഡ് നടി ആഞ്ചല്‍ മുഞ്ജാല്‍. ഇതില്‍ സന്തോഷം തോന്നുന്നുണ്ടെന്നും പക്ഷേ സ്ത്രീകള്‍ തന്നെ ഇത് ചിലപ്പോള്‍ ദുരുപയോഗം ചെയ്യുന്നു എന്നും ആഞ്ചല്‍ പറയുന്നു. കൃത്യമായ തെളിവുകളോ, വിവരങ്ങളോ ഇല്ലാതെ ഒരു സുപ്രഭാതത്തില്‍ വന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റാണ്. നിരപരാധികളായ പുരുഷന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ആഞ്ചല്‍ സെല്ലുലോയ്ഡുമായ് പങ്കുവെച്ച അഭിമുഖത്തില്‍ പറഞ്ഞു.
മീ ടൂ: നിരപരാധികളായ പുരുഷന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതിനോട് യോജിപ്പില്ല-നടി ആഞ്ചല്‍
','' );
}
?>