ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി അമല പോള്‍

','

' ); } ?>

നടി അമല പോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.വൈഷ്ണവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ഓള്‍ഡ് ദര്‍ബൗര്‍ ഹോട്ടല്‍ മുറില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്.