Film Magazine
രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് അഘോരി. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഗോപി സിന്ധു, ശരത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആര്‍ പി ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.