നാന്‍സി റാണിയായി അഹാന

അഹാന നായികയായെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാന്‍സി റാണി എന്നാണ് പേരിട്ടിരിക്കുന്നത്.നായിക കേന്ദ്രീകൃതമായ സിനിമയായിരിക്കും എന്നാണ് സുചന.

ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസന്‍, വിശാഖ് നായര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.