തനിക്കെതിരെയുള്ളട്രോളുകളിലുംമോശംപ്രതികരണങ്ങളിലുംപ്രതികരിച്ച്നടിപ്രിയങ്കമോഹൻ. ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ടെന്നും, തനിക്കെതിരെയുള്ളട്രോളുകൾ ഒരു തരത്തിൽ ഒരു നല്ല മനുഷ്യനാകാൻ തന്നെസഹായിച്ചിട്ടുണ്ടെന്നുംപ്രിയങ്കമോഹൻപറഞ്ഞു. കൂടാതെ ആർക്കും എന്തും സംഭവിക്കാവുന്നമേഖലയാണ്സിനിമയെന്നും, രു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതൽ ഉയർന്ന് വരാൻ സഹായിക്കുമെന്നുംപ്രിയങ്കമോഹൻകൂട്ടിച്ചേർത്തു. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽസംസാരിക്കുകയായിരുന്നുപ്രിയങ്ക.
‘എനിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടന്നിട്ടുണ്ട്. ഇന്ന് എല്ലാവരെയും എല്ലാവരും ട്രോളുകയാണ്. ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു. പക്ഷെ ആ പാസ്റ്റിലേക്ക് തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ഒരു തരത്തിൽ എന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചിട്ടുണ്ട്.’ പ്രിയങ്കമോഹൻപറഞ്ഞു.
‘അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഫീൽഡ് ആണ് സിനിമ ഇൻഡസ്ട്രി. ഇവിടെ ആർക്കും എന്തും സംഭവിക്കാം. പക്ഷെ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതൽ ഉയർന്ന് വരാൻ സഹായിക്കും’, പ്രിയങ്കയുടെ വാക്കുകൾ.’ പ്രിയങ്കമോഹൻകൂട്ടിച്ചേർത്തു.
പവൻ കല്യാൺ ചിത്രം ഒജി ആണ് അവസാനമായി തിയേറ്ററിൽ എത്തിയ പ്രിയങ്കയുടെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഒജി ആഗോളതലത്തില്‍ 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയായിരുന്നു ഒജി.
നെറ്റ്ഫ്ലിക്സ് ചിത്രം മെയ്ഡ് ഇൻ കൊറിയ, കവിന്റെ ഒൻപതാമത്തെ ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയങ്ക സിനിമകൾ. ഇതിൽ മെയ്ഡ് ഇൻ കൊറിയ മാർച്ച് 12 ന് സ്ട്രീമിങ് ആരംഭിക്കും. ഒരു കോമഡി ഡ്രാമയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
“അതൊക്കെ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ സഹായിച്ചിട്ടുണ്ട്”; പ്രിയങ്ക മോഹൻ
തനിക്കെതിരെയുള്ള ട്രോളുകളിലും മോശം പ്രതികരണങ്ങളിലും പ്രതികരിച്ച് നടി പ്രിയങ്ക മോഹൻ. ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ടെന്നും, തനിക്കെതിരെയുള്ള ട്രോളുകൾ ഒരു തരത്തിൽ ഒരു നല്ല മനുഷ്യനാകാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക മോഹൻ പറഞ്ഞു. കൂടാതെ ആർക്കും എന്തും സംഭവിക്കാവുന്ന മേഖലയാണ് സിനിമയെന്നും, രു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതൽ ഉയർന്ന് വരാൻ സഹായിക്കുമെന്നും പ്രിയങ്ക മോഹൻ കൂട്ടിച്ചേർത്തു. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘എനിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടന്നിട്ടുണ്ട്. ഇന്ന് എല്ലാവരെയും എല്ലാവരും ട്രോളുകയാണ്. ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു. പക്ഷെ ആ പാസ്റ്റിലേക്ക് തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ഒരു തരത്തിൽ എന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചിട്ടുണ്ട്.’ പ്രിയങ്ക മോഹൻ പറഞ്ഞു.
‘അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഫീൽഡ് ആണ് സിനിമ ഇൻഡസ്ട്രി. ഇവിടെ ആർക്കും എന്തും സംഭവിക്കാം. പക്ഷെ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതൽ ഉയർന്ന് വരാൻ സഹായിക്കും’, പ്രിയങ്കയുടെ വാക്കുകൾ.’ പ്രിയങ്ക മോഹൻ കൂട്ടിച്ചേർത്തു.
പവൻ കല്യാൺ ചിത്രം ഒജി ആണ് അവസാനമായി തിയേറ്ററിൽ എത്തിയ പ്രിയങ്കയുടെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഒജി ആഗോളതലത്തില്‍ 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയായിരുന്നു ഒജി.
നെറ്റ്ഫ്ലിക്സ് ചിത്രം മെയ്ഡ് ഇൻ കൊറിയ, കവിന്റെ ഒൻപതാമത്തെ ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയങ്ക സിനിമകൾ. ഇതിൽ മെയ്ഡ് ഇൻ കൊറിയ മാർച്ച് 12 ന് സ്ട്രീമിങ് ആരംഭിക്കും. ഒരു കോമഡി ഡ്രാമയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.