https://youtu.be/J9_bre66CaM
‘ നമ്മൂടെ താരങ്ങള്‍ക്ക് ആത്മസമര്‍പ്പണം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് സംവിധായകന് ജയരാജ്. ‘ ഒറ്റാലിലെ വാസവന് ചേട്ടനെ പോലെ മനസ്സും ശരീരവുമായി മാറാന്‍…..നസറുദ്ദീന്‍ ഷാ വരും…ഒരുപക്ഷേ ഇര്ഫാന് ഖാന് വരും. ഞങ്ങള്‍ വളരെ അടുത്ത ബന്ധമുണ്ട്. കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ അവരതിന്റെ ഉള്ക്കാമ്പിനായി എല്ലാം മാറ്റി വെക്കും. അതാണേറ്റവും വലിയ ആത്മ സമര്‍പ്പണം. അതെവിടെയോ നമ്മുടെ ഒരുപാട് താരങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വലിയ സങ്കടമാണ്’ എന്ന് ജയരാജ് സെല്ലുലോയ്ഡിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.