സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് നീട്ടുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഫിലിം ചേംബര്‍ പറയുന്നു. നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വേണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.സെക്കന്റ് ഷോ അനുവദിക്കുക, വിനോദനികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരുക എന്നിവയാണ് ഫിലിം ചേംബര്‍ സര്‍ക്കാരിന് അയച്ച കത്തിലെ ആവശ്യങ്ങള്‍.. നാളെ ഇറങ്ങാനിരുന്ന സിനിമകളുടെ റിലീസ് മാറ്റി. ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം റിലീസ് നീട്ടിവെക്കും. ഇങ്ങനെ പോയല്‍ തീയറ്ററുകള്‍ വീണ്ടും അടച്ചു പൂട്ടേണ്ടി വരും. ഫിലിം ചേമ്പര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ തീയറ്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്ലെന്ന് ഫിലിം ചേംബര്‍
','' );
}
?>