
കേരളത്തിലും തമിഴ് നാട്ടിലും നടന്ന ചില സൈബര്‍ കേസുകളെ ആധാരമാക്കി ഒരുക്കിയ ഒരു ത്രില്ലര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രമാണ് ഓപ്പറേഷന് ജാവ.നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എണ്ണത്തില്‍ കൂടുതല്‍ സൈബര്‍ ക്രൈമുള് നടക്കുന്നുണ്ട്.പെണ്‍കുട്ടികളുടെ പേരില്‍ വ്യാജനഗ്നവിഡിയോ പ്രചരിപ്പില്, ഓണ്‍ലൈന്‍ ചാറ്റിങിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുക,സിനിമ പൈറസി തുടങ്ങി നിരവധിയാണ് കോസുള്‍ എന്നാല്‍ ഇതിലെ പ്രതികളെ പിടുകൂടുക എന്നത് അത്ര എളുപ്പമുളള പണിയല്ല.അത്തരം ചില കേസുകളും സൈബര്‍ സെല്ല് ഇടപെട്ട് അത് തെയിക്കുന്നതുമാണ് ചിത്രം പറയുന്നത്. ജോലിയില്ലാതെ അലയുന്ന ബീടെക്ക് കാരെയും ചിത്രം കാണിക്കുന്നുണ്ട്.അത്തരത്തിലുളള രണ്ട് ബീടെക്കുകാര് സൈബര്‍ സെല്ലില്‍ താല്‍ക്കാലി നിയമത്തില്‍ എത്തുകയാണ് .അവര്‍ ഇടപെടുന്ന കേസുകളും,അവരുടെ ജീവിതവുമാണ് ചിത്രം പറഞ്ഞുവെക്കുന്നത്.ചിത്രത്തിന്റെ സാങ്കേദിക മികവും സിനിമ മറ്റൊരു തലത്തിലേക്ക്ഉയര്ത്തുന്നു.