
ഷിബു’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ബനേര്‍ഘട്ട’.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ മിഥുന്‍ തരകന്‍ ആണ് ‘ബനേര്‍ഘട്ട’ നിര്‍മ്മിക്കുന്നത്.