ലൈക്കുകള്‍ക്കൊപ്പം തന്നെ ഡിസ് ലൈക്കും വാരിക്കൂട്ടി അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനം

','

' ); } ?>

മാണിക്ക മലരായ് പൂവി എന്ന ഗാനത്തിലൂടെ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധനേടിയ  അഡാര്‍ ലൗവിന്റെ രണ്ടാമത്തെ ഗാനം ഇറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഡിസ് ലൈക്കുകള്‍  നേടി മുന്നേറുകയാണ്‌
. ഇപ്പോഴും ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത് ചിത്രത്തില്‍ ആകെ പത്ത് പാട്ടുകളാണുള്ളത്