
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ ഒരുക്കുന്ന മേപ്പടിയാന്റെ ചിത്രീകരണം പൂര്‍ത്തിയായി.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമയുടെ പൂര്‍ത്തിയാക്കിയത്.ഉണ്ണിമുകുന്ദന്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.അഞ്ജു കുര്യയന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.വിഷ്ണു മോഹന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യം.