നയന്‍താര ചിത്രം ‘മൂക്കുത്തി അമ്മന്‍’ ഒടിടി റിലീസിന്

','

' ); } ?>

നയന്‍താര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മന്‍’ ഒടിടി റിലീസിനെത്തുന്നു.ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുക.ബാലജി,എന്‍ ജെ ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.