സെല്ലുലോയ്ഡ് ഫിലിം മാഗസിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് വിനയന് നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ആഞ്ഞടിച്ചത്. താരസംഘടനയിലെ വിഷയവുമായി ബന്ധപ്പെട്ട് മുന്നണിയിലുള്ള താരങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് പ്രശ്നമല്ലേ? എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ മുകേഷിനെ ഒരു ഇടതുപപക്ഷ എം.എല്‍.എ ആയി അംഗീകരിക്കില്ലെന്ന് വിനയന് തുറന്നടിച്ചു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം…