
നടി അനാര്‍ക്കലി മരക്കാര്‍ പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയാണ്.മുടി വെട്ടി പുതിയ ലുക്കിലാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.ഫോട്ടോഗ്രാഫര്‍ നിധി സമീറാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ആനന്ദം, മന്ദാരം ,അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.