
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍.കുറച്ചു കാലങ്ങള്‍ കൊണ്ട് ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരം എന്നും മലയാളിക്ക് ഓര്‍ത്ത് വെയ്ക്കാനുളള കഥാപാത്രങ്ങളാണ് തന്നത്.മലയാളത്തിന്റെ നായിക സങ്കല്‍പ്പങ്ങള്‍ക്ക് ഇന്നും കരുത്താണ് മഞ്ജു.താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഒരുക്കിയ മാഷപ്പ് വീഡിയോ ഇതിനോടെകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരങ്ങളും.