
നിര്‍ധരായ കുടുംബങ്ങള്‍ക്ക് സ്നേഹക്കൂടൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് നടന് ജയസൂര്യ.നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കാനുളള പദ്ധതിയാണ് ‘സ്നേഹക്കൂട്’.ഇതിന്റെ ഭാഗമായി ആദ്യം നിര്‍മ്മിച്ച വീട് അര്‍ഹരായ കുടുംബത്തിന് കൈമാറി. ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ‘സ്നേഹക്കൂട്’ പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്.ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് പദ്ധതിയുടെ ലക്ഷ്യം.