![](https://i0.wp.com/celluloidonline.com/wp-content/uploads/2020/09/a-renjith-cenima.jpg?resize=720%2C380&ssl=1)
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി.ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്ററായാണ് ചിത്രം പ്രഖ്യാപിച്ചത്.
നവാഗതനായ നിഷാന്ത് സാറ്റു ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റിക് ത്രില്ലറാണ് സിനിമ.