പത്മകുമാര്‍ ചിത്രത്തിന് തിരക്കഥ എഴുതാന്‍ വിനോദ് ഗുരുവായൂര്‍

','

' ); } ?>

ജോസഫിനു ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ എഴുതുന്നത് വിനോദ് ഗുരുവായൂര്‍. കേരളത്തില്‍ നിന്നും കൊടെക്കനാലിലേക്ക് വിനോദയാത്ര പോകുന്ന വിദ്യാര്‍ത്ഥികളും അവിടെ അവര്‍ക്ക് സംഭവിക്കുന്ന പ്രശ്ന്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറില്‍ ക്രിയേറ്റിവ് കോണ്‍ട്രിബ്യൂട്ടറായി വിനോദ് ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിരുന്നു.