
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി .മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് ആണ് അറസ്റ്റിലായിരിക്കുന്നത്.ഇയാണ് ഷംനയുടെ കുടുംബവുമായി പ്രതികളെ പരിചയപ്പെടുത്തിയത്.ഹാരിസിനെ പോലീസ് വിശദമായിചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.അതിനുപുറമെ കേസില്‍ സിനിമ താരങ്ങളുടെ കൂടി മൊഴിയെടുക്കും.സിനിമ താരം ധര്‍മജനോട് കമ്മീഷണ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.