ഒരു വെറൈറ്റി ആംഗിള്‍ പിടിച്ചാലോ?…

','

' ); } ?>

താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ എടുക്കുന്ന തിരക്കിലാണ്. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതിന് പിന്നില്‍ എത്രമാത്രം രസകരമായ കഥകളുണ്ടാകും. അത്തരം ഒരു വീഡിയോയാണ് നടി അഹാനകൃഷ്ണന്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളില്‍ ചിത്രം എടുക്കാനുള്ള കഷ്ടപ്പാടിന്റെ ചെറിയൊരു ഉദാഹരണമെന്നോണമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ക്ഷമ പരീക്ഷിക്കല്‍’എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.