ബി ഉണ്ണി കൃഷ്ണന്‍, ജോമോന്‍ ടി ജോണ്‍, ഉദയകൃഷ്ണ, ഇവര്‍ മൂവരുമൊന്നിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ മീറ്റിംഗ് എന്ന തലക്കെട്ടോടെ ബി. ഉണ്ണികൃഷ്ണനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അരോമ മോഹന്‍, മോഹന്‍ദാസ്, ജയന്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചിത്രത്തിലുണ്ട്. താമസിയാതെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബി ഉണ്ണികൃഷ്ണന്‍ ആയതു കൊണ്ടു മിക്കവാറും ഒരു മോഹന്‍ലാല്‍ ചിത്രം ആകാന്‍ ആയിരിക്കും സാധ്യതയെന്ന് പറയുന്നവരാണ് ഏറെയും.
ബി ഉണ്ണി കൃഷ്ണന്‍, ജോമോന്‍ ടി ജോണ്‍, ഉദയകൃഷ്ണ- പുതിയ ചിത്രം
','' );
}
?>