നടന്‍ വിനുമോഹന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ശരത്തേട്ടന്റെ കണക്കു പുസ്തകം എന്നാണ് ചിത്രത്തിന്റെ പേര്.നവാഗതനായ ബാലുനാരായണനാണ് ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഹെവന്‍ സിനിമാസിന്റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനുമോഹന്റെ പുതിയ ചിത്രം ‘ശരത്തേട്ടന്റെ കണക്കു പുസ്തകം ‘
','' );
}
?>