ധനുഷ് മുഖ്യവേഷത്തിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് വട ചെന്നൈ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 17ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ ചന്ദ്രയായും സമുദ്രക്കനി ഗുണയായും കിഷോര്‍ സെന്തിലായും ഡാനിയല്‍ ബാലാജി തമ്ബിയായും, ഐശ്വര്യ പത്മയായും വേഷമിടുന്നുണ്ട്.വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണന്‍ ആണ്.
വട ചെന്നൈയുടെ പുതിയ പോസ്റ്റര്‍ പുറത്തു വന്നു
','' );
}
?>