
ടൊവിനോ തോമസ് പുറത്തു വിട്ട പുതിയ വര്‍ക്കൗട്ട് ചിത്രവും,വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറല്‍ ആകുന്നത്.അച്ഛനോടൊപ്പമുളള വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന ഫോട്ടോയും അതിനോടൊപ്പം വര്‍ക്കൗട്ട് ചെയുന്ന ഒരു വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് താരം.അതിന് രസകരമായ രീതിയിലുളള കമന്റുകളാണ് വരുന്നത്.നടന്‍ അജുവര്‍ഗ്ഗീസ് കമന്റിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
‘എന്റെ പൊന്നളിയാ നമിച്ചു, അസൂയ ആണത്രേ അസൂയ….ആര്‍ക്കാണെലും അസൂയ ഉണ്ടാകും, ഫ്രിഡ്ജില്‍ കേറ്റണോ?.എന്തായാലും ആരാധകര്‍ താരത്തിന്റെ ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞു.