ടിനി ടോം ചിത്രം “പോലീസ് ഡേ” ജൂൺ 20 ന്

','

' ); } ?>

ടിനി ടോം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം “പോലീസ് ഡേ”യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ചിത്രം ജൂൺ 20 ന് പ്രദർശനത്തിനെത്തും. സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് “സന്തോഷ് മോഹൻ പാലോടാ” ണ്. മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ

ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം.
നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ – രാജീവ് ആലുങ്കൽ, ജോസ് മോത്ത. സംഗീതം റോണി റാഫേൽ, ഡിനു മോഹൻ. ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എസ്. എഡിറ്റിംഗ് – രാകേഷ് അശോക. കലാസംവിധാനം – രാജു ചെമ്മണ്ണിൽ, കോസ്റ്റ്യും – ഡിസൈൻ – റാണാ പ്രതാപ്. മേക്കപ്പ് – ഷാമി. കോ-െപ്രാഡ്യൂസേർസ് -സുകുമാർ, ജി.ഷാജികുമാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ കൺ ട്രോളർ- ‘രാജീവ് കൊടപ്പനക്കുന്ന്.
വാഴൂർ ജോസ് . ഫോട്ടോ – അനു പള്ളിച്ചൽ