ഫിലിപ് ടെയ്‌ലര്‍ 1839 രചിച്ച കണ്‍ഫെഷന്‍സ് ഓഫ് എ താഗ് എന്ന നോവലിനെ ആധാരമാക്കി വിജയ് കൃഷണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ടൈലര്‍ തരംഗമാകുന്നു. ചിത്രത്തില്‍ ആമീര്‍ ഖാനും അമിതാഭ് ബച്ചനുമൊപ്പം കത്രീന കൈഫ്,ഫാത്തിമാ സന എന്നിവരും എത്തുന്നുണ്ട. യാഷ് രാജ് ഫിലീംസ് നിര്‍മിക്കുന്ന ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണിത്. 210 കോടിയാണ് ബജറ്റ്. കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങള്‍ സിനിമയെ വേറിട്ടു നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ട്രെയ്‌ലര്‍ തരംഗമാകുന്നു
','' );
}
?>