നവാഗത സംവിധയകന്‍ ഫെലിനി ഒരുക്കിയ പുതിയ ചിത്രം തീവണ്ടിയുടെ ഡിവിഡി വിപണിയില്‍ എത്തി. മനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ ഡിവിഡി വിപണിയില്‍ എത്തിച്ചത്. തീവണ്ടി മികച്ച കളക്ഷന്‍ നേടിയാണ് റിലീസ് സെന്ററുകള്‍ വിട്ടത്.
ടൊവിനോ തോമസ് നായകനുംപുതുമുഖം സംയുക്ത മേനോന്‍ നായികയുമായെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് , സൈജു കുറുപ്പ്, സുധീഷ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തീവണ്ടിയുടെ സംപ്രേഷണാവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുന്നത്.