കൊറോണ.. ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഹ്രസ്വ ചിത്രം..!

','

' ); } ?>

ലോകം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ രോഗം പടരുന്നത് തടയാന്‍ പല സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും കലാകാരന്മാരുമെല്ലാം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ കൊറോണയുടെ ഭീകരത വെളിവാക്കുന്ന പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള ഒരു ഹ്രസ്വ ചിത്രവുമായി സംവിധായകന്‍ റോബര്‍ട്ട് വെയ്ഡും രംഗത്തെത്തിയിരിക്കുകയാണ്. മാസ്‌കും സജ്ജീകരണങ്ങളുമല്ല, യഥാര്‍ത്ഥ അറിവും ബോധവുമാണ് രോഗം തടയാന്‍ ആവശ്യമായത് എന്ന് തന്റെ ഈ ചെറിയ ചിത്രത്തിലൂടെ റോബര്‍ട്ട് കാണിച്ച് തരുകയാണ്. ലോകത്തിലെ ഏറ്റവും ഭീകരമായ ഹ്രസ്വചിത്രം എന്ന വിശേഷണത്തോടെയാണ് ഈ ട്രോള്‍ വിഡിയോ വൈറലാകുന്നത്.