ഇന്ത്യന്‍ ടീമിന്റെ ഐശ്വര്യമായി സോനം, കരുത്തായി ദുല്‍ഖര്‍… സോയ ഫാക്ടറിലെ ആദ്യ ഗാനം കാണാം.

ദുല്‍ഖറിന്റെയും സോനം കപൂറിന്റെയും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. സോനം അവതരിപ്പിക്കുന്ന…