റണ്‍വീര്‍ പാടുന്നു ”യഥാര്‍ത്ഥ ഹിപ്പോപ്പ് ഇതാണ്…”

യുവതാരം റണ്‍ബീര്‍ സിങ്ങ് ഒരു റാപ്പറാണെന്ന് ബോളിവുഡ്ഡിലെല്ലാര്‍ക്കുമറിയാം… ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടിയുമായാണ് താരം ഇപ്പോള്‍ തന്റെ സ്വന്തം റാപ്പ് ചിത്രവുമായെത്തുന്നത്. തെരുവുകളില്‍…