ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി

നടന്‍ ആസിഫ് അലിയുടെ കരിയറിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും സിനിമാജീവിതം വ്യക്തിജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ചും താരം…