ചിമ്പുവിന്റെ നായികയെന്ന് അറിഞ്ഞത് ഞെട്ടലോടെ; വെട്രിമാരൻ ചിത്രത്തിലെ റോൾ വെളിപ്പെടുത്തി യോഗലക്ഷ്മി

വെട്രിമാരൻ-ചിമ്പു കൂട്ടുകെട്ടിന്റെ ‘അരസൻ’ ചിത്രത്തിൽ താനാണ് നായികയെന്ന് രണ്ടാംഘട്ട ചർച്ചയിലാണ് അറിഞ്ഞതെന്ന് നടി യോഗലക്ഷ്മി. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിശേഷങ്ങൾ നടി…