കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ തിരക്കഥ സിനിമയാവുന്നു

തൃശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ തിരക്കഥയില്‍ ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കഥ പറയുന്ന ഹ്രസ്വചിത്രം കേരള പൊലീസാണ് ഒരുക്കുന്നത്.…