വനിത സംവിധായകർക്ക് ഫീച്ചർ സിനിമയെടുക്കാൻ ഏഴ് കോടി പ്രഖ്യാപിച്ച് ധനമന്ത്രി

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 16 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്‌ഥാന ബജറ്റ് അവതരണത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. വനിത…