ഓൺലൈൻ റിവ്യൂവർക്കെതിരെ പരാതി; പിന്നാലെ ചർച്ചയായി നിർമ്മാതാവിന്റെ ഫേസ്ബുക് പോസ്റ്റ്

പോസിറ്റിവ് റിവ്യൂ നൽകാൻ പണം ആവശ്യപ്പെട്ട ഓൺലൈൻ റിവ്യൂവർക്കെതിരെയും സിനിഫൈൽ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിനെതിരെയും പരാതി കൊടുത്തതിനു പിന്നാലെ ചർച്ചയായി…