‘ബിയോണ്ട് ദ ഫെയറി’ ഞങ്ങളെ സംബന്ധിച്ച് ഒരു പോരാട്ടമായിരുന്നു; വിശാല്‍ പഞ്ചാബി

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം ചിത്രീകരിക്കുന്നതിനിടെ താനും സംഘവും അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു സംസാരിച്ച് ഡോക്യുമെൻ്ററി സംവിധായകനായ വിശാല്‍ പഞ്ചാബി. തങ്ങളെ…