“വിജയ്ക്ക് വേണ്ടി എഴുതിയ കഥ ഞാൻ ചോദിച്ചു വാങ്ങിയതാണ്”; സണ്ടക്കോഴിയെ കുറിച്ച് വിശാൽ

നടൻ വിശാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം “സണ്ടക്കോഴിയെ”കുറിച്ച് മനസ്സ് തുറന്ന് നടൻ വിശാൽ. നടൻ വിജയ്‌യെ മനസില്‍ കണ്ടാണ് ലിംഗുസാമി ‘സണ്ടക്കോഴി’…