രണ്ടു ദിവസത്തിനുള്ളിൽ ടീസറെത്തും; അപ്ഡേറ്റ് പുറത്തു വിട്ട് ടീം “വൃഷഭ”

മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം “വൃഷഭ”യുടെ അപ്ഡേറ്റ് പുറത്തു വിട്ടു അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ടീസർ ഈ മാസം 18 ന് പുറത്തുവിടുമെന്നാണ്…