കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത മനുഷ്യൻ; ഉണ്ണിമുകുന്ദനെ പിന്തുണച്ച് ഒമർ ലുലു

ഉണ്ണിമുകുന്ദനെതിരെയുള്ള ആരോപണത്തിൽ ഉണ്ണിമുകുന്ദനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. താന്‍ കണ്ട സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം…