“തുറന്നു കിടന്നിരുന്ന കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണു, വാരിയെല്ലിന് ചതവ്”; അവസ്ഥയെ കുറിച്ച് കുറിപ്പുമായി വിനോദ് കോവൂർ

കൊച്ചിയിൽ ഷൂട്ടിങ്ങിനിടയിൽ താമസസ്ഥലത്ത് വെച്ചുണ്ടായ ഗുരുതരമായ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിനോദ് കോവൂർ. താമസിക്കുന്ന ഫ്ലാറ്റിലെ തുറന്നു കിടന്നിരുന്ന…