നടന്റെ പേരും സിനിമയുടെ പേരും പുറത്തുവിടരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു: വിന്‍സി അലോഷ്യസ്

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടനെതിരെ പരാതി കൊടുത്ത സംഭവത്തിൽ നടന്റെ പേര് പുറത്തായതെങ്ങനെയെന്ന് അറിയില്ലെന്ന് നടി വിൻസി അലോഷ്യസ്. സംഭവത്തിൽ…