“വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി ഞാൻ സ്നേഹം അനുഭവിക്കുകയാണ്”; പ്രകാശ് വർമ്മ

ജോർജ് സാർ എന്ന പേര് കേൾക്കുമ്പോൾ തനിക്കിപ്പോൾ അസ്വസ്ഥതയാണുണ്ടാകുന്നതെന്ന് തുറന്നു പറഞ്ഞ് നടനും, പരസ്യ സംവിധായകനുമായ പ്രകാശ് വർമ. വില്ലൻ കഥാപാത്രത്തിലൂടെ…