വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റി’നായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആവേശമായി ‘അറബിക് കുത്ത് പാട്ട്’ എത്തി. നിരവധി പേരാണ് ഇതിനകം ‘അറബിക് കുത്ത്…
Tag: vijay
എന്റെ പേരില്‍ രാഷ്ട്രീയം വേണ്ട, അച്ഛനും അമ്മയുമടക്കം 11 പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്
തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. തന്റെ പേരിലോ ഫാന്‍സ് ക്ലബിന്റെ പേരിലോ യോഗങ്ങള്‍…
ഷോട്ട് ഗണ്‍ പിടിച്ച് വിജയ്, ‘ബീസ്റ്റ്’ ഫസ്റ്റ് ലുക്ക്….
ഇളയ തളപതി വിജയ ്‌നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.ഇന്ന് വിജയുടെ പിറന്നാള്‍ ആണ്,പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഇന്നലെയാണ്…
ദളപതി 65 ലൂടെ ഷൈന്‍ ടോം ചാക്കോ തമിഴിലേക്ക്
വിജയ് ചിത്രത്തില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോയും എത്തുന്നു.വിജയ് നായകനായെത്തുന്ന ദളപതി 65 എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോ…
‘ദളപതി 65’ന് തുടക്കമായി
മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’ന് തുടക്കമായി. ചിത്രത്തിന്റെ പൂജ ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ച്…
തമിഴ് ആന്തോളജി ചിത്രം ‘കുട്ടി സ്റ്റോറി’ട്രെയിലര്‍
നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ‘കുട്ടി സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. തമിഴില്‍ ഒരുങ്ങുന്ന…
മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ജനുവരി 29ന് ആമസോണ് പ്രൈമില്‍ റിലീസ് ചെയ്യുന്നു. മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം നേരത്തെ ആമസോണിന് ലഭിച്ചിരുന്നു.…
‘മാസ്റ്റര്‍’ 200 കോടി ക്ലബ്ബിലേക്ക്
വിജയ് ചിത്രം ‘മാസ്റ്റര്‍’ 200 കോടി ക്ലബ്ബിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ 9 ദിവസങ്ങളിലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ച ഗ്രോസ്…
മാസ്റ്റര്‍ പ്രതീക്ഷ തകര്‍ത്തോ?
കോവിഡിന് ശേഷമുള്ള തിയേറ്റര്‍ അനുഭവമായെത്തിയ വിജയ്, വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. സ്ഥിരം രക്ഷകന്റെ റോളിലേക്ക് മാറുന്ന വിജയ്‌യെ…
മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്
വിജയിയുമൊത്തുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കാളിദാസ് ജയറാം. ‘നിങ്ങള്‍ ചെലവഴിച്ച സമയത്തിനും പ്രയത്‌നത്തിനും ഒരുപാട് നന്ദി, ഏറെ മൂല്യമുള്ള അനുഭവം’…