ദുല്‍ഖറിനൊപ്പം വമ്പന്‍ സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് വിജയ് ദേവരക്കൊണ്ട, ആകാംക്ഷയോടെ ആരാധകര്‍

വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രത്തിന്റെ മലയാളം പതിപ്പ് നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു പുറത്തുവിട്ടത്. ‘സഹോദരന്‍…