“സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയില്ലെങ്കിൽ അത് സിസ്‌റ്റത്തിൻ്റെ പരാജയമാണ്”; വിജയ് ദേവരകൊണ്ട

‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. കരിയറിൻ്റെ തുടക്കത്തിൽ സമാനമായ അനുഭവം ഉണ്ടായപ്പോൾ അനുഭവിച്ച…

“ഞെട്ടലും വേദനയുമുണ്ടാക്കി, ഇനി ഇത് അനുവദിക്കരുത്”; രജനികാന്ത്

വിജയ് ചിത്രം ജനനായകൻ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ രജനീകാന്ത്. ഞെട്ടലും വേദനയുമുണ്ടാക്കിയ സംഭവമാണിതെന്നും, ഇത്തരത്തിലുള്ള പൈറസി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കരുതെന്നും…

“നിങ്ങളെ വിശ്വസിച്ച് 500 കോടി മുടക്കിയ നിര്‍മാതാവിനെ ആദ്യം രക്ഷിക്കൂ”; വിജയ്ക്ക് മാധ്യമപ്രവർത്തകന്റെ ഉപദേശം

വിജയ് ചിത്രം ജനനായകൻ സമൂഹമാധ്യമങ്ങളിൽ ചോർന്നതിനു പിന്നാലെ വിജയ്ക്ക് ഉപദേശവുമായി തമിഴ് മാധ്യമപ്രവർത്തകൻ. ജനനായകന്റെ നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അത്…

ജനനായകൻ ചോർന്ന സംഭവം; ഡൗണ്‍ലോഡ് ചെയ്താല്‍ കർശന നടപടി

വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപെ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രത്തിന്റെ…

“നൂറുകണക്കിന് ആളുകളുടെ രക്തവും വിയർപ്പും, ഇതിന് ഉത്തരവാദികളായവർ കർശന നടപടി നേരിടേണ്ടിവരും”; ശിവ കാർത്തികേയൻ

  വിജയ് ചിത്രം ജനനായകൻ സമൂഹമാധ്യമങ്ങളിൽ ലീക്കായതിനു പിന്നാലെ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ. ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ അഭിനിവേശം, രക്തം,…

‘ജനനായകൻ’ ഇന്റർനെറ്റിൽ’; ഇന്ട്രോയും ക്ലൈമാക്സും അടക്കം വിവിധ പ്ലാറ്റ്ഫോമുകളിൽ

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ നിർണ്ണായക ഭാഗങ്ങളാണ്…

“പ്രണയം പരമമല്ല എന്നാൽ, പ്രണയമില്ലാത്തത് എല്ലാം അർഥശൂന്യമാണ്”; വിവാദങ്ങൾക്കിടയിൽ പ്രണയ പോസ്റ്റുമായി തൃഷ

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുമായി ബന്ധപ്പെടുത്തി വിവാദങ്ങൾ മുറുകി നിൽക്കെ നടി തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുന്നു.…

“സമ്പത്തും പ്രശസ്തിയും നേടിയതിന് ശേഷം രാഷ്ട്രീയം ലക്ഷ്യമിടുന്ന ഒരു മാസ് ഹീറോയുടെ കഥയാണിത്”; ‘ടിഎൻ 2026’ വിമർശനങ്ങൾ തള്ളി നടൻ

വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്പൂഫ് ആണ് ടിഎൻ 2026 (തങ്ക നച്ചത്തിരം) എന്ന സിനിമയെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആരെയും…

“ഖുശ്ബുവിന് വിജയ് സഹോദരനെ പോലെ, അദ്ദേഹത്തിൻ്റെ പാർട്ടിയേയോ, സ്ഥാനാർഥികളേയോ വിമർശിക്കില്ല”; സുന്ദർ സി

ഖുശ്ബുവിന് വിജയ് സഹോദരനെ പോലെയായത് കൊണ്ട് വിജയ്‌യെ താൻ വിമർശിക്കില്ലെന്ന് നടനും സംവിധായകനും ഖുശ്ബുവിന്റെ ഭർത്താവുമായ സുന്ദർ സി. അദ്ദേഹത്തിൻ്റെ പാർട്ടിയേയോ,…

“വിജയ്‌യുടെ പേരിൽ 625കോടിയുടെ സ്വത്തുക്കൾ, കടബാധ്യതകളില്ല”; സ്വത്ത് വിവരങ്ങൾ പുറത്ത്

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങവേയാണ് വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. നാമനിർദേശ പത്രികയിൽ…